ന്യൂദൽഹി: നൂറിലധികം ഇന്ത്യൻ പൗരന്മാരെ അമേരിക്ക മനുഷ്യത്വ രഹിതമായി ചങ്ങലക്കിട്ട് നാടുകടത്തിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വ്യാഴാഴ്ച ലോക്‌സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. പിന്നാലെ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചതോടെ ലോക്‌സഭ സ്പീക്കർ ഓം ബിർള ഉച്ചവരെ സഭാ നടപടികൾ നിർത്തിവച്ചു. വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. നമ്മുടെ ജനങ്ങളോടുള്ള ക്രൂരത തടയുന്നതിനും സ്വദേശത്തും വിദേശത്തും ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഭ […]
Source link
ഇന്ത്യൻ കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് തിരിച്ചയച്ച സംഭവം; പാർലമെന്റിൽ ബഹളം
Date: