ന്യൂദല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും പഠനനിലവാരത്തിന്റെയും ദയനീയാവസ്ഥ വെളിപ്പെടുത്തി നീതി ആയോഗ് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവെന്നും സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായെന്നും സ്‌കൂള്‍ എജ്യുക്കേഷന്‍ സിസ്റ്റം ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014-15ല്‍ 11.07 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നത് 2024-25ല്‍ 10.13 ലക്ഷമായി കുറഞ്ഞു. 10 വര്‍ഷം മുമ്പ് ആകെ സ്‌കൂളുകളുടെ 73 ശതമാനവും […]
Source link
പത്ത് വര്‍ഷത്തില്‍ അടച്ചുപൂട്ടിയത് ഒരു ലക്ഷം സ്‌കൂള്‍, ഒറ്റ വിദ്യാര്‍ത്ഥി പോലുമില്ലാതെ 8,000 സ്‌കൂള്‍; കുത്തഴിഞ്ഞ് രാജ്യത്തെ വിദ്യാഭ്യാസ മേഖല
Date:





