തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാക്കട്ടെ എന്ന സ്വാഗത പ്രാസംഗികന്റെ പരാമര്‍ശത്തെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു ബോംബ് ആണ് അദ്ദേഹം പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘രവി പ്രഭ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത വലിയ ശക്തിയാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് പ്രാസംഗികന്‍ പറഞ്ഞത്. വി.ഡി. സതീശന്‍ സര്‍ പോയോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഉള്ള […]
Source link
ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് പ്രാസംഗികന്‍; കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി
Date: