15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്കിടെ തീപ്പിടുത്തം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള...

ജാതി പറഞ്ഞ് അധിക്ഷേപിച്ചു; നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടു: രാജ്ഭവനിലെ അനീതി തുറന്നുപറഞ്ഞ് തൊഴിലാളികള്‍

തിരുവനന്തപുരം: രാജ്ഭവനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് തൊഴിലാളികള്‍. തങ്ങളെ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. ഒമ്പത് തോട്ടം പരിപാലകരെയാണ് കാരണം കാണിക്കാതെ ജോലിയില്‍ നിന്നും...

ബില്ലിലെ പ്രശ്‌നം കണ്ടെത്താന്‍ എന്തുകൊണ്ട് മൂന്ന് വര്‍ഷം സമയമെടുത്തു; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി

ന്യൂദല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ തടഞ്ഞുവെക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. ബില്ലിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍...

നാടുകടത്തല്‍ ഇനിയും തുടരുമെന്ന് അമേരിക്ക; രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമങ്ങള്‍ നിര്‍ണായകം

ന്യൂദല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ണായകമാണെന്നും ന്യൂദല്‍ഹിയിലെ യു.എസ് എംബസി വക്താവ് പറഞ്ഞു. അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികള്‍ക്കുമെതിരെ...

സ്ഥാനാര്‍ത്ഥികള്‍ക്ക് 15 കോടി ബി.ജെ.പി വാഗ്ദാനം ചെയ്തു; ആം ആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പണം വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. മന്ത്രിസ്ഥാനവും 15 കോടിയും വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി...