ന്യൂദല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ തടഞ്ഞുവെക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. ബില്ലിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എന്തുകൊണ്ടാണ് മൂന്ന് വര്‍ഷമെടുത്തതെന്ന വിഷയത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. അനിഷ്ടത്തിന്റെ പേരില്‍ ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞു. നാളെ വാദം കേള്‍ക്കുന്നതാണെന്നും താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ […]
Source link
ബില്ലിലെ പ്രശ്‌നം കണ്ടെത്താന്‍ എന്തുകൊണ്ട് മൂന്ന് വര്‍ഷം സമയമെടുത്തു; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി
Date: