ന്യൂദല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ണായകമാണെന്നും ന്യൂദല്‍ഹിയിലെ യു.എസ് എംബസി വക്താവ് പറഞ്ഞു. അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികള്‍ക്കുമെതിരെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വിശ്വസ്തതതോടെ നടപ്പിലാക്കുക എന്നതാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ നയമെന്നും വക്താവ് പറഞ്ഞു. ദല്‍ഹി യു.എസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിലും കുടിയേറ്റക്കാരെ അന്യഗ്രഹ ജീവികളെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയതില്‍ അമേരിക്കയുടെ നയത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ന്യായീകരിച്ചിരുന്നു. നാടുകടത്തുന്ന പ്രക്രിയ […]
Source link
നാടുകടത്തല്‍ ഇനിയും തുടരുമെന്ന് അമേരിക്ക; രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമങ്ങള്‍ നിര്‍ണായകം
Date: