5
December, 2025

A News 365Times Venture

5
Friday
December, 2025

A News 365Times Venture

Malayalam

തൃണമൂലിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് പി.വി. അന്‍വറിന്റെ കത്ത്

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് കത്തയച്ച് മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...

ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യു.എസ് തീരുമാനം സ്വാഗതാര്‍ഹം: ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി

ന്യൂദല്‍ഹി: ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് നീക്കിയ യു.എസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ക്യൂബന്‍ ഐക്യദാര്‍ഢ്യ ദേശീയസമിതി. ഭീകരാക്രമണങ്ങളുടെ കെടുതികള്‍ നേരിടുന്ന ക്യൂബയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും ദേശീയസമിതി പറഞ്ഞു. ക്യൂബക്കെതിരായ...

രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; പ്രണയബന്ധമാണ് കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് പ്രണയബന്ധം കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം. കോട്ടയില്‍ ജെ.ഇ.ഇ പ്രവേശന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന പതിനാറുകാരന്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി രംഗത്തെത്തിയത്. ഈ...

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; ദമ്പതികൾക്ക് ജീവപര്യന്തം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞിരിക്കയാണ്. പാലക്കാട് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ...

കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിൻ (45) ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിക്രമത്തിനിരയായ...