ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് പ്രണയബന്ധം കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം. കോട്ടയില്‍ ജെ.ഇ.ഇ പ്രവേശന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന പതിനാറുകാരന്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി രംഗത്തെത്തിയത്. ഈ വര്‍ഷത്തിന്‍ തന്നെ നാല് വിദ്യാര്‍ത്ഥി ആത്മഹത്യയാണ് രാജസ്ഥാനിലെ കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജെ.ഇ.ഇ പ്രവേശന പരീക്ഷയുടെ പരിശീലന കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട നഗരം. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്ക് കാരണം പ്രണബന്ധങ്ങളാണെന്നും മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നുമാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദലന്‍ ദിലാവര്‍ പറയുന്നത്. […]
Source link
രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; പ്രണയബന്ധമാണ് കാരണമെന്ന് ബി.ജെ.പിയുടെ ന്യായീകരണം
Date: