ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്ക ഇരുട്ടിലാണെന്നും രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നുമുള്ള സുഹൃത്തിന്റെ കുറിപ്പ് എക്സില്‍ പങ്കുവെച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനം. ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ഒരു സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത് എന്ന...
ദിസ്പൂര്‍: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗംഗോയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഐ.എസ്.ഐയുടെ ക്ഷണം സ്വീകരിച്ച് ഗൗരവ് ഗംഗോയ് പാകിസ്ഥാനിലെത്തി പരിശീലനം നേടിയിട്ടുണ്ടെന്ന് ഹിമന്ത ശര്‍മ....
റിയാദ്: കഴിഞ്ഞ എട്ട് മാസമായി നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ഡല്‍ ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് പ്രതിസന്ധിയില്‍ തുടരുന്നത്. നിലവില്‍ ഇവര്‍ക്ക് നാട്ടിലേക്ക്...
വാഷിങ്ടണ്‍: ഭീകരസംഘടനകളായ അല്‍ ഖ്വയ്ദയുമായും ലഷ്‌കര്‍ ഇ ത്വയ്ബയുമായുമായി ബന്ധമുള്ള രണ്ട് പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ള ഇസ്മായില്‍ റോയറേയും ഷെയ്ഖ്...