ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്ക ഇരുട്ടിലാണെന്നും രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നുമുള്ള സുഹൃത്തിന്റെ കുറിപ്പ് എക്സില്‍ പങ്കുവെച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനം. ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ഒരു സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത് എന്ന കുറിപ്പോട് കൂടി ഒരു സ്‌ക്രീന്‍ഷോട്ടാണ് മസ്‌ക് പങ്കുവെച്ചത്. ഇന്നലെ (ഞായര്‍)യാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. Just received this from a friend visiting South Africa pic.twitter.com/5DteFPnRrZ — Kekius Maximus (@elonmusk) May 16, 2025 ദക്ഷിണാഫ്രിക്കയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ […]
Source link
‘ആഫ്രിക്കയില്‍ ഒരു ബ്രെഡിന് 50 ഡോളര്‍, ട്രാഫിക് ലൈറ്റുകളില്ല’; സുഹൃത്തിന്റെ സന്ദേശമെന്ന പേരില്‍ മസ്‌ക് പങ്കുവെച്ച പോസ്റ്റ് വിവാദത്തില്‍
Date: