വാഷിങ്ടണ്‍: ഭീകരസംഘടനകളായ അല്‍ ഖ്വയ്ദയുമായും ലഷ്‌കര്‍ ഇ ത്വയ്ബയുമായുമായി ബന്ധമുള്ള രണ്ട് പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ള ഇസ്മായില്‍ റോയറേയും ഷെയ്ഖ് ഹംസ യൂസഫിനെയുമാണ് ട്രംപ് ഉപദേശകരായി നിയമിച്ചത്. റിലീജിയസ് ഫ്രീഡം കമ്മീഷന്റെ ഉപദേശക സമിതി അംഗങ്ങളായാണ് ഇരുവരുടെയും നിയമനം. മുമ്പ് റെന്‍ഡല്‍ റോയര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മായില്‍ റോയര്‍ 2000ത്തില്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ ത്വയ്ബ ക്യാമ്പില്‍ പരിശീലനം നേടിയ ആളാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ […]
Source link
ലഷ്‌കര്‍ ബന്ധമുള്ള രണ്ട് പേരെ വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തി ട്രംപ്
Date: