ടെഹ്റാന്‍: യുഎസ്-ഇസ്രഈല്‍ സൈന്യം 40 ദിവസം നീണ്ടുനിന്ന ശക്തമായ വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ആറ് തന്ത്രപ്രധാനമായ പാലങ്ങളും അനുബന്ധ ഗതാഗത സംവിധാനങ്ങളും വെറും 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മിച്ചെന്ന് ഇറാന്‍. രാജ്യത്തെ റോഡുകളും പാലങ്ങളും...
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിനെ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഇറാന്‍. ഹോര്‍മുസിന്റെ നിയന്ത്രണം സോഷ്യല്‍ മീഡിയയിലൂടെയല്ല. മറിച്ച് ഇറാന്‍ നിശ്ചയിക്കുന്ന നിയമങ്ങളിലൂടെയും അനുമതിയിലൂടെയുമാണെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ്...
ന്യൂദല്‍ഹി: വനിതാ സംവരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്. 543 അംഗങ്ങളുള്ള സഭയില്‍ ബില്‍ പാസാകാന്‍ 360...
തിരുവനന്തപുരം: വാല്‍പ്പാറയില്‍ മിനി വാന്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം...
ന്യൂദല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ഇന്ന് നടന്നത് തികച്ചും വിചിത്രമായ കാഴ്ചകളാണെന്നും പ്രതിപക്ഷത്തിന്റെ ഈ...