തിരുവനന്തപുരം: ദിലീപ് നായകനായെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രശംസിച്ചതില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായതായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇത് കലാപരമായി വലിയ ഔന്നിത്യമുള്ള സിനിമയല്ല, എന്നാല്‍ ബോര്‍ സിനിമയുമല്ല എന്നാണ് താന്‍...
ചെന്നൈ: തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കന്നഡ ഭാഷ സംഘടനകള്‍. കമല്‍ ഹാസന്റെ പരാമര്‍ശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും നടന്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി...
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയുടെ പോസ്റ്റിനോട് രൂക്ഷമായി പ്രതികരിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി വിദ്യാര്‍ത്ഥിനിയെ ഉടന്‍...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി സ്വദേശി ഷിബു എന്ന 19 വയസുകാരനാണ് ക്രൂരമര്‍ദനത്തിനിരയായത്. വാഹനത്തിന് മുന്നില്‍ വീണെന്ന് പറഞ്ഞാണ് യുവാവിനെ കെട്ടിയിട്ട് ഒരു സംഘം മര്‍ദിച്ചത്....