4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി; മര്‍ദനം വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞ്

Date:

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി സ്വദേശി ഷിബു എന്ന 19 വയസുകാരനാണ് ക്രൂരമര്‍ദനത്തിനിരയായത്. വാഹനത്തിന് മുന്നില്‍ വീണെന്ന് പറഞ്ഞാണ് യുവാവിനെ കെട്ടിയിട്ട് ഒരു സംഘം മര്‍ദിച്ചത്. മര്‍ദനമേറ്റ ഷിബു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏകദേശം ഒരു മണിക്കൂര്‍ ഷിബുവിനെ മര്‍ദിച്ചതായാണ് ആരോപണം. മര്‍ദനമേറ്റ ഷിബു മദ്യപിച്ച് കാറിന് മുമ്പില്‍ വീണതാണെന്നും ആരോപണമുണ്ട്. യുവാവിനെ മര്‍ദിച്ച ആളുകള്‍ ഇയാളുടെ വീട്ടുകാരെ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. Content Highlight: Complaint that […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജി.എൻ.എ കരാറുമായി മുന്നോട്ടെന്ന്; സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങി സംസ്ഥാനത്തിന് 2232 കോടിയിലധികം രൂപയുടെ...

கேரளம்: "அதிக விலைக்கு மின்சாரம் வாங்க அவசரம் காட்டுவது ஏன்?"- பினராயி விஜயன் கேள்வி

கேரளத்தில் ஐ.ஏ.எஸ் அதிகாரிகள் இடமாற்றம் செய்யப்பட்டுள்ளனர். அதன் ஒரு பாகமாக கேரள...

Pawan Kalyan: ఎన్నికల పద్ధతి ఏదైనా.. ప్రజల మద్దతు కూటమికే.. పవన్ కీలక వ్యాఖ్యలు

Pawan Kalyan: మున్సిపల్‌ ఎన్నికల్లో కూటమి పార్టీలు సత్తా చాటాయి.. ఈ...

Dool In-Depth: ഫ്രീസറിലെ താപനില 50 ഡിഗ്രിയായി ചൂടാക്കുന്നത് ആരാണ്; യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിന് പിന്നിലെന്ത്?

സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രീസറുകള്‍ പണിമുടക്കിയാല്‍ ഭക്ഷ്യവസ്തുക്കള്‍ കേടാകാം. എന്നാല്‍ ആ ഫ്രീസറുകളുടെ താപനില...