8
August, 2026

A News 365Times Venture

8
Saturday
August, 2026

A News 365Times Venture

Malayalam

ആര്‍.എസ്.എസിനെതിരെ കുറിപ്പെഴുതി ആത്മഹത്യ; ലൈംഗിക പീഡനത്തിന് നിധീഷ് മുരളീധരന് എതിരെ കേസെടുത്തു

തമ്പാനൂര്‍: ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി അനന്തു ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളീധരനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. പിന്നാലെയാണ്...

‘ഫ്‌ളേര്‍ട്ടിയായ’ ചാറ്റ്‌ബോട്ടുകള്‍; മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം അനുവദിച്ച് മെറ്റ

വാഷിങ്ടണ്‍: മെറ്റയുടെ ചാറ്റ്‌ബോട്ടുകള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിച്ച് മെറ്റ. കൗമാരക്കാരുടെ സ്വകാര്യ ചാറ്റുകള്‍ എ.ഐ ക്യാരക്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ രക്ഷിതാക്കളെ അനുവദിക്കുമെന്ന് മെറ്റ...

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിയമിച്ചത്. സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും അന്വേഷിക്കും. ലഡാക്ക് സംഘര്‍ഷത്തിനിടെ നാല്...

കെ.എസ്.ആര്‍.സി കുപ്പിവെള്ള വിവാദത്തിന് പിന്നില്‍ യു.ഡി.എഫ്: ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കുപ്പിവെള്ള വിവാദത്തിന് പിന്നിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്നും മന്ത്രി ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവര്‍ക്ക് ഹൈക്കോടതിയില്‍...

അപ്പോള്‍ നൂറ് കടക്കും എന്ന് പറഞ്ഞത് ഇതായിരുന്നല്ലേ… കോണ്‍ഗ്രസിന്റെ ജംബോ പട്ടികയെ ട്രോളി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയ്ക്കുള്ള ജംബോ പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. ഇതിന് പിന്നാലെ...