റായ്പൂര്‍: കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവശേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അത് തീരുമാനമാകുമെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന ഓർഗനൈസർ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിന്റെ ബഹുജന പണ്ഡിത സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂഹത്തില്‍ ആത്മീയവും സാംസ്‌കാരികവുമായ പ്രകാശം പരത്തുന്ന ഒരു നൂറ്റാണ്ടാണ് സമസ്ത പൂര്‍ത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....
ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ഗൗരവ് ഗൊഗോയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗൊഗോയ്‌യുടെ പാക് ബന്ധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ഹിമന്ത...
ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഗുരുതരമായി ഭീഷണി ഉയര്‍ത്തുന്നുവെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം. യു.എസുമായുള്ള കരാറിന്റെ പൂര്‍ണരൂപം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും പരസ്യമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ഇന്ത്യന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും...
ഗുവാഹത്തി: മുസ്‌ലിങ്ങള്‍ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി. അസം ബി.ജെ.പി യൂണിറ്റിന്റെ എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന...