ന്യൂദല്‍ഹി: മികച്ച ഗുണനിലവാരത്തില്‍ ഏറ്റവും വിലകുറച്ച് ലഭിക്കുന്നിടത്തു നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് ശശി തരൂര്‍ എം.പി നയിക്കുന്ന പാര്‍ലമെന്ററി പാനലിനെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭൗമരാഷ്ട്രീയ സാഹചര്യവും സ്രോതസുകളും കണക്കിലെടുത്തായിരിക്കും...
കണ്ണൂര്‍: പുത്തന്‍ സാങ്കേതികവിദ്യയുടെ പാഠങ്ങള്‍ പഠിക്കാന്‍ അത്യാധുനിക എ.ഐ-റോബോട്ടിക്‌സ് ലാബ് മാലൂര്‍ പനമ്പറ്റ ന്യൂ യു.പി സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നിര്‍മിതബുദ്ധിയുടെ...
ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ കര്‍ഷക വിരുദ്ധമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രം കള്ളം പറയുകയാണെന്നും പ്രതിഷേധം മാത്രമാണ് ഏക മാര്‍ഗമെന്നും ടികായത്ത് മാധ്യമങ്ങളോട്...
ന്യൂദല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കിയുള്ള പ്രതിരോധ കരാറിന് ഒരുങ്ങി ഇന്ത്യ. ഫ്രാന്‍സില്‍ നിന്നും 114 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഈ മാസം...
ബല്ലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരവും പ്രകോപനകരവുമായ ചിത്രം പങ്കുവെച്ചെന്നാരോപിച്ച് മാധ്യപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ജില്ലയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ പവന്‍ തിവാരിയെയാണ് അറസ്‌ററ് ചെയ്തതെന്ന്...