27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

ദല്‍ഹിയില്‍ ഇലക്ട്രിക് കടയിയില്‍ തീപിടിത്തം; നാല് മരണം

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇലക്ട്രിക് കടയിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ഉള്‍പ്പെടെയാണ് ജീവന്‍ നഷ്ടമായത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ രാജ ഗാര്‍ഡനിലാണ് അപകടമുണ്ടായത്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം....

വോട്ടര്‍പട്ടിക ശുദ്ധമാണെന്ന് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കണം; എന്നിട്ടാകാം ഞങ്ങള്‍: കനയ്യ കുമാര്‍

ന്യൂദല്‍ഹി: വോട്ടര്‍പട്ടിക ശുദ്ധമാണെന്ന് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ.സി) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. അതിനുശേഷം കോണ്‍ഗ്രസ് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും കനയ്യ കുമാര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന...

പോളിങ് ബൂത്ത് ഡ്രസിങ് റൂമല്ല; സി.സി.ടി.വി സ്ഥാപിച്ചപ്പോള്‍ സ്ത്രീകളോട് അനുവാദം ചോദിച്ചോ? തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രകാശ് രാജ്

ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. പോളിങ് ബൂത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ത്രീ വോട്ടര്‍മാരുടെ സമ്മതം വാങ്ങിയിരുന്നോയെന്ന് പ്രകാശ് രാജ് പരിഹാസത്തോടെ ചോദിച്ചു. പോളിങ് ബൂത്തില്‍...

സിമന്റ് ഫാക്ടറി പണിയാന്‍ അസം സര്‍ക്കാര്‍ അദാനിക്ക് നല്‍കിയത് 1800 ഏക്കര്‍ ഭൂമി; ജില്ല തന്നെ തീറെഴുതുകയാണോയെന്ന് കോടതി

ദിസ്പൂര്‍: സിമന്റ് ഫാക്ടറി നിര്‍മാണത്തിനെന്ന പേരില്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്ക് 1860 ഏക്കര്‍ ഭൂമി (81 ദശലക്ഷം ചതുരശ്ര അടി) നല്‍കാനുള്ള അസ്സം ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കോടതി....

‘ഉക്രൈന്‍ നാറ്റോയില്‍ ചേരില്ല’ ചര്‍ച്ചക്ക് മുമ്പ് സെലന്‍സ്‌കിക്ക് ട്രംപിന്റെ സന്ദേശം

വാഷിങ്ടണ്‍: ഇന്ന് (തിങ്കളാഴ്ച) വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി വൊളോഡിമര്‍ സെലന്‍സ്‌കിക്ക് സന്ദേശമയച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ യുദ്ധം തുടരാമെന്നും ട്രംപ് തന്റെ...