27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

ഹമാസിനെ കൊലപാതകികളുടെ കൂട്ടമായല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കണം: യു.എന്‍ വക്താവ്

ഗസ: ഹമാസിനെ കൊലപാതകികളുടെ കൂട്ടമായല്ല, മറിച്ച് ഒരു നിയമാനുസൃത രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കണമെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെ കൈകാര്യം ചെയ്യുന്ന യു.എന്‍ പ്രത്യേക വക്താവ് ഫ്രാന്‍സെസ്‌ക അല്‍ബനീസ്. ഹമാസ് ഗസാ മുനമ്പില്‍...

മദ്യപിച്ച് വാഹനമോടിച്ചതിന് ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ കേസ്

മാനന്തവാടി: സീറോ മലബാര്‍ സഭ മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒ ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ പുറത്തു വന്നതോടെയാണ് ഇത്...

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ച തകര്‍ത്ത സംഭവം; അധ്യാപകനെതിരെ കേസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പത്താം ക്ലാസുകാരന്റെ കര്‍ണപുടം അടിച്ച് തകര്‍ത്ത സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തു. എം. അശോകിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കുണ്ടം കുഴി ഗവ എച്ച്. എസ്.എസിലെ പ്രധാനധ്യപകനാണ് എം....

ഗ്യാനേഷ് കുമാര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കില്‍ തുറന്നുപറയണം; കടുപ്പിച്ച് രാഹുല്‍ ഗാന്ധി

പാട്‌ന: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കമ്മീഷന്‍ സ്വന്തം ജോലി കൃത്യമായി ചെയ്തില്ലെങ്കില്‍ നിയമനടപടി ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറില്‍...

ഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ജെറുസലേം: ഗസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ 22 മാസത്തിലേറെ നീണ്ട യുദ്ധം അവസാനിക്കും. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുള്‍പ്പെടെയാണ് ഇതുസംബന്ധിച്ച...