27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

‘ഉക്രൈന്‍ നാറ്റോയില്‍ ചേരില്ല’ ചര്‍ച്ചക്ക് മുമ്പ് സെലന്‍സ്‌കിക്ക് ട്രംപിന്റെ സന്ദേശം

വാഷിങ്ടണ്‍: ഇന്ന് (തിങ്കളാഴ്ച) വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി വൊളോഡിമര്‍ സെലന്‍സ്‌കിക്ക് സന്ദേശമയച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ യുദ്ധം തുടരാമെന്നും ട്രംപ് തന്റെ...

സി.പി. രാധാകൃഷ്ണന്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂദല്‍ഹി: എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണനെ ബി.ജെ.പി നേതൃത്വം തന്നെയാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്. ആര്‍.എസ്.എസിലൂടെ നേതൃനിരയിലേക്കെത്തിയ ഒരാളെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക്...

ആദ്യം ഭരണഘടനയെ തകര്‍ത്തു, ഇപ്പോള്‍ അതിനൊപ്പം ഡാന്‍സ് കളിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മോദി

ന്യൂദല്‍ഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടനയെ തകര്‍ത്തെന്നും ഇപ്പോള്‍ അവര്‍ തന്നെ ഭരണഘടനയോടൊപ്പം ഡാന്‍സ് ചെയ്യുകയാണെന്നും മോദി പറഞ്ഞു. ദല്‍ഹിയെയും രാഷ്ട്രത്തെയും കുറിച്ചുള്ള തന്റെ സര്‍ക്കാരിന്റെ കാഴ്ചപ്പാട്...

പാകിസ്ഥാനിൽ ഉല്ലാസയാത്ര പോയവർക്ക് നേരെ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. പെഷവാറിൽ നിന്ന്...

ബി.ജെ.പി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുന്നു, എനിക്ക് നിങ്ങളെ പേടിയില്ല തെര. കമ്മീഷനോട് രാഹുൽ ​ഗാന്ധി

പാട്ട്ന: ബി.ജെ.പി പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും വോട്ട് തട്ടിപ്പ് നടത്തിയെന്നും തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ലെന്നും രാഹുൽ...