27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

വോട്ട് ചോരി വെറും കള്ളക്കഥ; രാഹുല്‍ ഗാന്ധിക്കെതിരെ തെര. കമ്മീഷന്‍

  ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്. വോട്ടര്‍പട്ടിക ക്രമക്കേടില്‍...

2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കും: ബണ്ടി സഞ്ജയ്

ഹൈദരാബാദ്: 2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍. ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തലാക്കാനുള്ള ശ്രമമില്ലെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. നക്‌സലുകളെ ഇല്ലാതാക്കുന്നതിനാണ്...

‘കൊലപാതകികളുടെ വിശ്രമസ്ഥലമല്ല’ ഇസ്രഈല്‍ ക്രൂയിസ് കപ്പലിനെതിരെ ഗ്രീസില്‍ എല്ലായിടത്തും പ്രതിഷേധം

ഏഥന്‍സ്: ഇസ്രഈല്‍ ക്രൂയിസ് കപ്പലായ ‘ക്രൗണ്‍ ഐറിസ്’ ഗ്രീസില്‍ എല്ലായിടത്തും പ്രതിഷേധങ്ങള്‍ നേരിട്ടതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ മൂന്ന് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഒന്നായ ഹൈഫ...

ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാനൊരുങ്ങി ഇസ്രഈല്‍

നഹരിയ: ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രഈല്‍. ഗസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളില്‍ സൈനിക ആക്രമണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇസ്രഈലിന്റെ ഈ നീക്കം. പത്ത് ലക്ഷത്തോളം...

സുരേഷ് ഗോപിയല്ല, കുമ്പിടി ഗോപി; തൃശൂര്‍ കട്ടെടുത്ത കള്ളന്‍: ഡി.വൈ.എഫ്.ഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് അന്തസുണ്ടെങ്കില്‍ രാജിവെക്കണമെന്നും വി. കെ. സനോജ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്...