27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കരുത്,ബാങ്ക് വിളിക്ക് അമിത ശബ്ദം ആവശ്യമില്ല: ഡോ.അബ്ദുൽ ഹക്കീം അസ്ഹരി

കോഴിക്കോട്: അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കരുതെന്ന് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൽ ഹക്കീം അസ്ഹരി. പള്ളികളിലെ ബാങ്ക് വിളിക്ക് അമിതമായ ശബ്ദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മിതമായ ശബ്ദത്തിലായിരിക്കണം ദുഅ,...

വോട്ട് ചോരി വിവാദങ്ങള്‍ക്കിടെ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അട്ടിമറികളെ കുറിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം ആദ്യമായി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. ദല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ മൂന്ന്...

വോട്ട് ചോരിയിൽ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു മന്ത്രിയുടെ വീട്ടിലെ റെയ്ഡ്: ഡി.എം.കെ

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ച വോട്ട് ചോരിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതെന്ന് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ. എസ്. ഭാരതി. തമിഴ്‌നാട്...

ആര്‍.എസ്.എസിനും സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം: പിണറായി വിജയന്‍

തിരുവനന്തപുരം: ഗാന്ധി വധത്തെത്തുടര്‍ന്നു നിരോധിക്കപ്പെട്ട ആര്‍.എസ്.എസിനും വധഗൂഢാലോചനയില്‍ വിചാരണ നേരിട്ട വി.ഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍...

ഗസയിലെ അധിനിവേശവും പട്ടിണിയും അവസാനിപ്പിക്കണമെന്ന് നോബല്‍ സമ്മാന ജേതാക്കള്‍

ഗസ: ഗസയില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടിണി ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിമൂന്ന് പ്രമുഖ യു.എസ്, യൂറോപ്യന്‍ സാമ്പത്തിക വിദഗ്ധര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന് കത്തയച്ചു. ഗസ സൈനികമായി കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ പിന്‍വലിക്കണമെന്നും...