26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

രാഹുലിന്റെ വീടിനുമുന്നില്‍ ‘നീലപ്പെട്ടി’യുമായെത്തി പ്രതിഷേധം; ഓടിച്ചുവിട്ട് അനുയായികള്‍

അടൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിനുമുന്നില്‍ നീലപ്പെട്ടിയുമായെത്തി പ്രതിഷേധം നടത്താന്‍ ശ്രമം. രാഹുലിന്റെ അടൂരിലെ വീടിന് സമീപത്തേക്ക് ഒരാള്‍ പെട്ടിയുമായി എത്തുകയായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ അനുയായികള്‍ ഇയാളോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍...

അംശ്ലീല സന്ദേശം അയച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി

തിരുവനന്തപുരം: എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി. വാട്‌സാപ്പിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശം അയക്കുന്നു എന്നാണ് പരാതി. രണ്ട് വനിതാ എസ്.ഐമാരാണ് തിരുവന്തപുരം റെയിഞ്ച് ഡി.ഐ.ജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്....

ഹിന്ദുത്വ, പുരാണ ആശയ യു.ജി.സി പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഹിന്ദുത്വ, പുരാണ, ഇതിഹാസ ആശയങ്ങള്‍ ശാസ്ത്രവിഷയങ്ങളില്‍ അടക്കം ഉള്‍പ്പെടുത്തി യു.ജി.സി പുറത്തിറക്കിയ കരട്, യു.ജി പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെ ശക്തമായ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍. നിര്‍ദേശങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശേഷം വിയോജിപ്പ് യു.ജി.സിയെയും...

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ച് നോര്‍ത്ത് കൊറിയ: റിപ്പോര്‍ട്ട്

പ്യോങ്യാങ്: സൗത്ത് കൊറിയ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നോര്‍ത്ത് കൊറിയ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്നലെ (ശനിയാഴ്ച) നടന്ന പരീക്ഷണ വിക്ഷേപണത്തിലൂടെ രണ്ട്...

അതിജീവിതയെ AMMAയിൽ നിന്ന് വേദനിപ്പിച്ച് പുറത്താക്കിയത്; തെറ്റുതിരുത്തി തിരികെ എടുക്കണം: മല്ലിക സുകുമാരൻ

മലയാള സിനിമയിലെ താരസംഘടനയായ AMMAയിൽ നിന്ന് അതിജീവിതയെ വേദനിപ്പിച്ച് പുറത്താക്കിയതാണെന്ന് മല്ലിക സുകുമാരൻ. തെറ്റ് തിരുത്തി അവരെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരണമെന്നും മല്ലിക പറഞ്ഞു. ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക...