26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

യെമനിലെ ഇസ്രഈല്‍ വ്യോമാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു, 86 പേര്‍ക്ക് പരിക്ക്

സന: യെമനില്‍ ഹൂത്തി വിമതസംഘത്തിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍. ഹൂത്തി ആരോഗ്യ മന്ത്രാലയ വക്താവാണ് ഈ വിവരം എക്‌സിലൂടെ...

‘കല്ലൂർ സ്റ്റേഡിയത്തിൽ വീണപ്പോൾ ചത്താൽ മതിയായിരുന്നു’; ഉമാ തോമസിനെതിരെ സൈബർ ആക്രമണം

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ ഉമാ തോമസ് എം.എൽ.എക്കെതിരെ കടുത്ത സൈബർ ആക്രമണം. ‘കല്ലൂർ സ്റ്റേഡിയത്തിൽ വീണപ്പോൾ ഉമാ തോമസ് ചത്താൽ മതിയായിരുന്നു’ എന്നതടക്കമുള്ള അധിക്ഷേപമാണ് ഉയരുന്നത്. സൈബർ...

കത്ത് വിവാദം; ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

പത്തനംതിട്ട: സി.പി.ഐ.എമ്മിലെ കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഡോ. ടി.എം. തോമസ് ഐസക്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് തോമസ് ഐസക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍...

‘ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍’: അനുരാഗ് താക്കൂര്‍

ഷിംല: ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ വ്യക്തി ഹനുമാനാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ പാരമ്പര്യങ്ങളെ കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഒരു...

രാഹുലിന്റെ വീടിനുമുന്നില്‍ ‘നീലപ്പെട്ടി’യുമായെത്തി പ്രതിഷേധം; ഓടിച്ചുവിട്ട് അനുയായികള്‍

അടൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിനുമുന്നില്‍ നീലപ്പെട്ടിയുമായെത്തി പ്രതിഷേധം നടത്താന്‍ ശ്രമം. രാഹുലിന്റെ അടൂരിലെ വീടിന് സമീപത്തേക്ക് ഒരാള്‍ പെട്ടിയുമായി എത്തുകയായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ അനുയായികള്‍ ഇയാളോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍...