26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

ആശ വര്‍ക്കര്‍മാരുള്‍പ്പെടെയുള്ള കരാര്‍-സ്‌കീം തൊഴിലാളികള്‍ക്കുള്ള ഉത്സവബത്തയില്‍ 250 രൂപയുടെ വര്‍ധന

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്‌കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വീതം വര്‍ധിപ്പിച്ചു. ഈ വര്‍ഷം 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്ന്...

സ്മൃതി ഇറാനിക്കും ആശ്വാസം; 10, പ്ലസ്ടു പാസായ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്കും ആശ്വാസം. സ്മൃതി ഇറാനി പത്ത്, പ്ലസ്ടു ക്ലാസുകള്‍ പാസായതുമായ ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന സി.ഐ.സി (കേന്ദ്ര...

സി.പി.ഐ.എം-ആര്‍.എസ്.എസ് ഏജന്റുമാരെ തിരിച്ചറിയണം; ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: ഉമാ തോമസ് എം.എല്‍.എയ്ക്ക് പിന്തുണയുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവര്‍ത്തനമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു....

ധൻകർ രാജി വെച്ചത് അനാരോ​ഗ്യം മൂലം; വിഷയത്തിൽ അധികം ആലോചിക്കേണ്ട: അമിത് ഷാ

ന്യൂദൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സ്ഥാനം രാജിവെച്ചത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ധൻകർ വീട്ടുതടങ്കിലാണെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദവും അമിത് ഷാ തള്ളിക്കളഞ്ഞു. ജഗ്ദീപ് ധൻകർ രാജിവെച്ചതിന്റെ കാരണം...

രാജിയില്ല, രാഹുലിന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷന്‍; എം.എല്‍.എ ആയി തുടരും

തിരുവനന്തപുരം: ലൈംഗികാപണ പരാതിയില്‍ നാണംകെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. എന്നാല്‍ രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ സാധിക്കും. ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍...