23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Malayalam

ഇറാന്റെ ആണവായുധ ഭീഷണിയെ ഇല്ലാതാക്കാന്‍ പോകുന്നു; അവകാശവാദവുമായി നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്ന അവകാശവാദവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ വ്യോമമേഖല ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നശിപ്പിക്കുക...

കർണാടകയിൽ ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീക്ക് പീഡനം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വെടിവെച്ച് പൊലീസ്

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. പിന്നാലെ രക്ഷപ്പെടാൻ...

14 വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍സസ്; വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂദല്‍ഹി: സെന്‍സസ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ഗസറ്റില്‍ ഉടന്‍ തന്നെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ്...

ചാലക്കുടിയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തൃശൂര്‍: ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പിലെ പെയിന്റ് കടയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ചാലക്കുടിയിലെ ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് (തിങ്കള്‍) രാവിലെ 8.30 ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍...

കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

ഡെറാഡൂണ്‍: കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ആര്യന്‍ ഏവിയേഷന്‍ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷന്‍ മാനേജറടക്കം രണ്ട് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൗശിക് പഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ്...