ടെല്‍ അവീവ്: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്ന അവകാശവാദവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ വ്യോമമേഖല ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇസ്രഈല്‍ അടുത്തിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ‘ഞങ്ങള്‍ ടെഹ്‌റാന്റെ ആകാശങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അവരുടെ ഈ ടാര്‍ഗറ്റുകള്‍ തകര്‍ക്കും. എന്നാല്‍ ഇറാന്‍ ഭരണകൂടത്തെപ്പോലെ പൗരന്മാരേയും കുട്ടികളേയും സ്ത്രീകളേയുമല്ല ലക്ഷ്യം വെക്കുന്നത്,’ നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ ആക്രമണം […]
Source link
ഇറാന്റെ ആണവായുധ ഭീഷണിയെ ഇല്ലാതാക്കാന്‍ പോകുന്നു; അവകാശവാദവുമായി നെതന്യാഹു
Date: