26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

അതിജീവിതയെ AMMAയിൽ നിന്ന് വേദനിപ്പിച്ച് പുറത്താക്കിയത്; തെറ്റുതിരുത്തി തിരികെ എടുക്കണം: മല്ലിക സുകുമാരൻ

മലയാള സിനിമയിലെ താരസംഘടനയായ AMMAയിൽ നിന്ന് അതിജീവിതയെ വേദനിപ്പിച്ച് പുറത്താക്കിയതാണെന്ന് മല്ലിക സുകുമാരൻ. തെറ്റ് തിരുത്തി അവരെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരണമെന്നും മല്ലിക പറഞ്ഞു. ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക...

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തു; ഗാസിയാബാദില്‍ യുവതിക്ക് നേരെ ആക്രമണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് യുവതിക്ക് മര്‍ദനം. തന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുള്ള തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് പിന്നാലെ യുവതി ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യാഷിക ശുക്ല എന്ന യുവതിയാണ്...

കള്ളക്കഥകള്‍ പറഞ്ഞ് കള്ളനാക്കുന്നു; ആളുകളെ തേജോവധം ചെയ്യുന്നത് സി.പിഐ.എം ഇനിയെങ്കിലും നിര്‍ത്തണം: ചാണ്ടി ഉമ്മന്‍

ദോഹ: ആളുകളെ തേജോവധം ചെയ്യുന്നത് ഇനിയെങ്കിലും സി.പി.ഐ.എം നിര്‍ത്തണമെന്ന് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മന്‍ ചാണ്ടിയോട് സി.പി.ഐ.എം ചെയ്തതൊന്നും തന്നെ തങ്ങള്‍ വ്യക്തിപരമായി എടുക്കുന്നില്ലെന്നും...

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്ന ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന ആരോപണങ്ങളില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ...

നിന്നെ കൊല്ലന്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഞെട്ടിപ്പിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ വീണ്ടും ഗുരുതര തെളിവുകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരയാക്കിയ യുവതിയുടെ വെളിപ്പെടുത്തല്‍ ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. പറയുന്നത്...