26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ: വാസ്തവമറിയാന്‍ ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്ന രീതിയില്‍ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാന്‍ ബാലാവകാശ കമ്മീഷന്‍. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. പൊലീസിനോടാകും ബാലാവകാശ കമ്മീഷന്‍ വസ്തുത തേടുക....

വോട്ടര്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ അമേരിക്കയില്‍ നിന്ന് പണം സ്വീകരിച്ചെന്ന ബി.ജെ.പിയുടെ വാദം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

ദല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ ഫണ്ടിങ് ഏജന്‍സിയായ യു.എസ്.എ.ഐ.ഡിയില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പണം സ്വീകരിച്ചെന്ന ബി.ജെ.പി.യുടെ അവകാശവാദം പൊളിഞ്ഞു. 2014നും 2024നും ഇടയില്‍ യു.എസ്.എ.ഐ.ഡി ഇന്ത്യയില്‍ ഒരു രാഷ്ട്രീയ...

ഓണത്തിന് റെക്കോഡ് ബോണസ്; ബെവ്കോ ജീവനക്കാർക്ക് ലഭിക്കുക 1,02,500 രൂപ

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണത്തിന് ലഭിക്കുക റെക്കോഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്കാണ് ബോണസ് ഇനത്തിൽ 1,02,500 രൂപ ലഭിക്കുക. കഴിഞ്ഞ വർഷം 95,000 രൂപയും അതിന് മുമ്പത്തെ വർഷം 90000...

ഇന്ത്യക്ക് മേലുള്ള അധിക തീരുവ; ട്രംപിനെ വിമർശിച്ച മുൻ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതിന് പിന്നാലെ മുന്‍ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്. രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതുമായി...

ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 12 മരണം

ബെയ്‌ജിങ്‌: ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് 12 പേർ മരിച്ചെന്ന് റിപ്പോർട്ട്. അപകടത്തിൽ നാല് പേരെ കാണാതായി. ചൈനയിലെ യെല്ലോ റിവറിന് കുറുകെ നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടം നടക്കുമ്പോൾ പതിനഞ്ച് തൊഴിലാളികളും...