26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജമ്മു കാശ്മീരില്‍ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ലെഫറ്റനന്റ് ഗവര്‍ണര്‍

ശ്രീനഗര്‍: തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311 പ്രകാരം ഇന്ന് (വെള്ളിയാഴ്ച) ഒരു അധ്യാപകന്‍ ഉള്‍പ്പെടെ...

ജമ്മു കശ്മീരില്‍നിന്നുള്ളവരെ കൊണ്ട് പോലും വോട്ട് ചെയ്യിപ്പിക്കുമെന്ന് പറയാനുള്ള ധൈര്യത്തിന്റെ കാരണം ഇതാണ്: സുനില്‍ കുമാര്‍

തൃശൂര്‍: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ കൈപ്പിടിയിലാണെന്നതിന്റെ വിശ്വാസത്തിന്റെ...

പരാതിക്കാര്‍ മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വന്നല്ലോ; അധിക്ഷേപവുമായി വി.കെ. ശ്രീകണ്ഠന്‍ എം.പി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠന്‍ എം.പി. വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്ന് പറഞ്ഞാണ് എം.പി...

ഇസ്രഈലിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിലക്കണം; ആവശ്യവുമായി എ.ഐ.എ.സി

ഗസക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈലിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ പരിശീലകരുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2026 ലോകകപ്പിന് മുന്നോടിയായി അടുത്ത രണ്ടുമാസത്തിനുള്ളില്‍ ഇസ്രഈലിന് ഇറ്റലിയുമായി ഉള്ള രണ്ട് യോഗ്യത...

സൈനിക പരിശീലനം; ഇസ്രഈല്‍ കമ്പനിയുമായി രണ്ട് ബില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ യു.കെ സര്‍ക്കാര്‍

ലണ്ടന്‍: ഇസ്രഈല്‍ ആയുധ നിര്‍മാണ കമ്പനിയുമായി യു.കെ സര്‍ക്കാര്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 60,000 ബ്രിട്ടീഷ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇസ്രഈലിലെ ഏറ്റവും വലിയ ആയുധ...