26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

സൈനിക പരിശീലനം; ഇസ്രഈല്‍ കമ്പനിയുമായി രണ്ട് ബില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ യു.കെ സര്‍ക്കാര്‍

ലണ്ടന്‍: ഇസ്രഈല്‍ ആയുധ നിര്‍മാണ കമ്പനിയുമായി യു.കെ സര്‍ക്കാര്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 60,000 ബ്രിട്ടീഷ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇസ്രഈലിലെ ഏറ്റവും വലിയ ആയുധ...

കോടതിയില്‍ കീഴടങ്ങാനെത്തുന്ന പ്രതികളെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

കൊച്ചി: കോടതിയില്‍ കീഴടങ്ങാനെത്തുന്ന പ്രതികളെ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വന്തമായോ അഭിഭാഷകനൊപ്പമോ കീഴടങ്ങാന്‍ എത്തുന്ന...

ബ്യൂറോക്രസി യജമാനന്മാരല്ല; ജനാധിപത്യ സേവകര്‍: ഹൈക്കോടതി

കൊച്ചി: ബ്യൂറോക്രസി യജമാനന്മാരല്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. ‘ബ്യൂറോക്രസി യജമാനന്മാരല്ല, ജനാധിപത്യ സേവകരാണ്’ എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം....

യുവനേതാവിനെതിരെ ലൈംഗികാധിക്ഷേപ ആരോപണം; തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് നടി റിനി ആന്‍ ജോര്‍ജ്

തിരുവനന്തപുരം: തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി യുവനേതാവിനെതിരെ ലൈംഗികാധിക്ഷേപ ആരോപണമുന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജ്. കോണ്‍ഗ്രസ് അനുകൂല സൈബര്‍ പ്രൊഫൈലുകളില്‍ നിന്നുമാണ് ഇവര്‍ക്കെതിരെ അധിക്ഷേപങ്ങളുയരുന്നത്. യുവനടിയെ വ്യക്തിപരമായും ലൈംഗികമായും അധിക്ഷേപിച്ച്...

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ചാറ്റും പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍

ന്യൂദല്‍ഹി: പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവതിയോട് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്ത്. നേരത്തെ ഗര്‍ഭഛിദ്രം...