യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇത്തരത്തിലൊരു ആരോപണം ആര്‍ക്കെതിരെ വന്നാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു. പരാതി നല്‍കിയ കുട്ടിയെ വിവാദകേന്ദ്രമാക്കാന്‍...
പാലക്കാട്: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ പരിസരത്ത് നിന്ന് സ്‌ഫോടകവസ് പൊട്ടിത്തെറിച്ച് കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. വ്യാസ വിദ്യാ പീഠം മാനേജ്‌മെന്റിന്റെ വടക്കന്തറ ദേവി വിദ്യാനികേതന്‍ പ്രൈമറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം (ബുധന്‍)...
തിരുവനന്തപുരം: യുവനേതാവിനെതിരായ മാധ്യമ പ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് പി. സരിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ. സരിന്‍ പ്രതികരിച്ചത്. ആരാണയാള്‍ എന്നതിനപ്പുറത്തേക്ക് ആ പെണ്‍കുട്ടി...
കോട്ടയം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ചങ്ങനാശ്ശേരിയില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ തോല്‍വിക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്‍കും. റവന്യൂ മന്ത്രി കെ. രാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികള്‍ പരിശോധിച്ച്...