26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

Malayalam

വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നല്‍കും

തിരുവനന്തപുരം: വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്‍കും. റവന്യൂ മന്ത്രി കെ. രാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികള്‍ പരിശോധിച്ച്...

വിവാദ ബില്ലിന് പിന്നില്‍ ജയിലിലടക്കപ്പെട്ട നേതാക്കള്‍ രാജിവെക്കാത്തതിലുള്ള സംഘപരിവാറിന്റെ നൈരാശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദ ബില്ലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ...

‘റഷ്യ-ഇന്ത്യ-ചൈന പ്രധാനപ്പെട്ട സംവിധാനം’ വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്‍

ന്യൂദല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍. വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനം വളരെ...

ഒരു കൈയ്യബദ്ധം; സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാകയുയര്‍ത്തി സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാകയുയര്‍ത്തി സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി. ഏലൂര്‍ പുത്തലത്താണ് സംഭവം. ഓഗസ്റ്റ് 15ന് രാവിലെ പതാക ഉയര്‍ത്തിയപ്പോഴാണ് തെറ്റ് പറ്റിയത് നേതാക്കള്‍ അറിഞ്ഞത്. പത്ത് മിനിറ്റിനകം...

ശൈശവ വിവാഹ നിരോധന ഭേദഗതി ബില്ലും ദേവദാസി ബില്ലും പാസാക്കി കര്‍ണാടക

ബെംഗളൂരു: ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, ദേവദാസി ബില്‍ എന്നിവ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണമായും തടയുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദേവദാസി ബില്‍. ഇന്നലെ...