ആലപ്പുഴ: ഇസ്രഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണമെന്നും ഹമാസ് തിരിച്ചടിക്കണമെന്നും സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രഈലിനെതിരെ ഹമാസ് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ...
ബീജിങ്: യു.എസ് എച്ച്-1 ബി വിസയുടെ നിരക്ക് കുത്തനെയുയര്‍ത്തിയ നടപടിക്ക് മറുപടിയുമായി ചൈന. വിദേശികളായ പ്രൊഫഷണലുകളെ ആശങ്കയിലാക്കിയ യു.എസിന്റെ നടപടിക്ക് പിന്നാലെ പുതിയ വിസ പ്രഖ്യാപിച്ച്് വിദേശികളെ സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കാനാണ് ചൈനയുടെ...
ചെന്നൈ: രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്ന ജനക്കൂട്ടം തെരഞ്ഞെടുപ്പിൽ വോട്ടായി മാറില്ലെന്ന വിമർശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) മേധാവി വിജയ്‌ക്കെതിരെ നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹസൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം...
ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ബന്ധമാക്കിയ ത്രിഭാഷ നയത്തെ എതിര്‍ത്ത തമിഴ്‌നാട് സര്‍ക്കാരിനെതിരെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തെ വിവാദമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷയെയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും...