18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

Malayalam

ഫയലുകളുടെ കാലതാമസം ഒഴിവാക്കണം, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍...

ജാതിയുമായി ബന്ധപ്പെട്ട റാലികളും പരസ്യങ്ങളും നിരോധിച്ച് യു.പി സര്‍ക്കാര്‍; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി: ജാതി അടിസ്ഥാനമാക്കിയുള്ള റാലികളും പരസ്യ ചിഹ്നങ്ങളും നിരോധിച്ച് യു.പി സര്‍ക്കാര്‍. ഇത്തരത്തിലുള്ള റാലികള്‍ പൊതുക്രമത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിന്റെ നടപടി. വാഹനങ്ങളിലും സോഷ്യല്‍...

വലിപ്പമോ സമ്പത്തോ പരിഗണിക്കാതെ രാഷ്ട്രങ്ങളെ തുല്യരായി കാണുന്നത് ചൈന; ഇസ്രഈലില്‍ ചിലര്‍ക്ക് ഇരട്ടത്താപ്പ്: ഇറാന്‍ പ്രസിഡന്റ്

ബീജിങ്: ചൈന സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടിനോടുള്ള ആരാധന വെളിപ്പെടുത്തി ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. രാജ്യങ്ങളുടെ വലിപ്പമോ സമ്പത്തോ കണക്കാക്കാതെ എല്ലാവരേയും തുല്യരായി കാണുന്ന ആഗോള ഭരണത്തെ...

ബേലൂരില്‍ ഗണപതി വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കൊണ്ടുവെച്ചതായി പരാതി

ബെംഗളൂരു: കര്‍ണാടകയിലെ ബേലൂരില്‍ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹത്തില്‍ ഒരു ജോഡി ചെരുപ്പ് കൊണ്ടുവെച്ചതായി പരാതി. ഇന്നലെ (ഞായര്‍) രാവിലെയോടെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കണ്ടത്. പിന്നാലെ ക്ഷേത്രത്തിന് മുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന്...

മാനേജറെ മര്‍ദിച്ച കേസ്; ഉണ്ണിമുകുന്ദന് സമന്‍സ്

കൊച്ചി: മാനേജറെ മര്‍ദിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം. വിപിന്‍ കുമാറിന്റെ പരാതിയിലാണ് ഉണ്ണിമുകുന്ദനെതിരായ...