തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ- ഡിസംബർ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരു വട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 30ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണമെന്നും സംസ്ഥാന...
വാഷിങ്ടണ്‍: യു.എസിലെ ടെക്സസിലുള്ള സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നറിയപ്പെടുന്ന ഹനുമാന്‍ പ്രതിമക്കെതിരെ വിവാദ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ നേതാവ് അലക്സാണ്ടര്‍ ഡങ്കന്‍. ക്രിസ്ത്യന്‍ രാഷ്ട്രമായ അമേരിക്ക എന്തിനാണ് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍...
നിയോണ്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിനെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ തയ്യാറെടുത്ത് യുവേഫ. അടുത്തയാഴ്ച യുവേഫ എക്‌സിക്യൂട്ടീവ് നടത്തുന്ന വോട്ടെടുപ്പില്‍ ഇസ്രഈലിന്റെ വിധി നിര്‍ണയിക്കപ്പെടും. അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളിലടക്കം ഇസ്രഈലിന്റെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നല്ലളത്ത് റോഡരികിലെ കാടുമൂടി കിടന്നിരുന്ന പ്രദേശം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിശ്രമകേന്ദ്രമാക്കി മാറ്റിയ ‘മാജിക്കി’നെ കുറിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉപയോഗശൂന്യമായ സ്ഥലം ഇന്ന് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ...