5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

Malayalam

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവം; അധ്യാപകര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

കാസര്‍ഗോഡ്: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക്...

ആയുധം താഴെ വെച്ചാല്‍ അതിജീവിക്കാം; 2026ന് മാര്‍ച്ചോടെ രാജ്യത്ത് നിന്നും നക്‌സലിസം ഉന്മൂലനം ചെയ്യും: അമിത് ഷാ

ന്യൂദല്‍ഹി: രാജ്യത്തെ നക്‌സലുകള്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. 2026 മാര്‍ച്ച് 31ഓടെ ഇന്ത്യയിലെ നക്‌സലിസത്തെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറില്‍ പറഞ്ഞു. ആയുധം വെച്ച് കീഴടങ്ങണമെന്നും...

വയനാട് ഡി.സി.സി ഭിന്നത: തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍

മുള്ളന്‍കൊല്ലി: വയനാട് ഡി.സി.സി ഭിന്നതക്കിടെ മുള്ളന്‍കൊല്ലിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതിയായ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഇയാളെ കര്‍ണാടകയിലെ കുടക് കുശാല്‍നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്...

റഷ്യ – പാകിസ്ഥാന്‍ ആയുധ ഇടപാട് മോദിയുടെ നയതന്ത്രത്തിന്റെ പരാജയം; കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാകിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് റഷ്യ പാകിസ്ഥാന്റെ ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ക്ക് ആര്‍.ഡി-93 എം.എ എഞ്ചിനുകള്‍...

ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി ഇസ്രഈല്‍; സ്ഥിരീകരിച്ച് തുര്‍ക്കി

ജെറുസലേം: ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി. ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലേക്കാണ് ആക്ടിവിസ്റ്റുകളെ മടക്കി അയച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലേക്കുള്ള യാത്രയിലാണ്...