ന്യൂദല്‍ഹി: രാജ്യത്തെ നക്‌സലുകള്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. 2026 മാര്‍ച്ച് 31ഓടെ ഇന്ത്യയിലെ നക്‌സലിസത്തെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറില്‍ പറഞ്ഞു. ആയുധം വെച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ‘നക്‌സലുകള്‍ക്ക് രാജ്യത്ത് അതിജീവിക്കാനുള്ള ഏക മാര്‍ഗം എന്നുപറയുന്നത് ആയുധം വെച്ച് കീഴടങ്ങുക എന്നതാണ്. ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തണമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഞാന്‍ ചോദിക്കുന്നത് എന്താണ് ചര്‍ച്ച ചെയ്യാന്‍ ഉള്ളത് […]
Source link
ആയുധം താഴെ വെച്ചാല്‍ അതിജീവിക്കാം; 2026ന് മാര്‍ച്ചോടെ രാജ്യത്ത് നിന്നും നക്‌സലിസം ഉന്മൂലനം ചെയ്യും: അമിത് ഷാ
Date:





