7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ല, ലോഡ് കൂടുമ്പോ ട്രിപ്പാകുന്നു: കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ്ങിലെന്നും ഉപഭോഗം അധികമായതിനാൽ ലോഡ് കൂടി ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്നങ്ങളെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കാലാവസ്ഥയിൽ വന്ന മാറ്റം പ്രതിസന്ധിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി വാങ്ങുന്നതിൽ...

20,000ത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാത്തത് നിര്‍ഭാഗ്യകരം; പോസ്റ്റല്‍ വോട്ട് നിഷേധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആയിരക്കണക്കിനാളുകള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം...

ആര്‍.എസ്.എസ് നൂറാം വാര്‍ഷികാഘോഷ പരിപാടിക്കെതിരെ ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥി രോഷം; സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ കുംഭ്’ പരിപാടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ്...

വൈദ്യുതി പ്രതിസന്ധി; കുറഞ്ഞ നിരക്കിലെ കരാറുകള്‍ റദ്ദാക്കിയതില്‍ ഗൂഢാലോചന, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപടി: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പിണറായി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഉണ്ടായതാണെന്ന ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച...

ബി.ജെ.പി ഭരണത്തില്‍ ബീഹാറിയായിരിക്കുക എന്നത് രാജ്യദ്രോഹമായി മാറിയിരിക്കുന്നു; ദല്‍ഹിയില്‍ യുവാവിനെ വെടിവെച്ചുകൊന്നതില്‍ തേജസ്വി

  പാട്‌ന: ദല്‍ഹിയില്‍ ബീഹാറി യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതില്‍ പ്രതികരിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബീഹാറിലെ ഖഗാരിയ സ്വദേശിയായ പാണ്ഡവ് കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു...