ജിദ്ദ: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അപലപിച്ച് ഗള്‍ഫ് നേതാക്കള്‍. ജി.സി.സി ഈ നീക്കത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്തു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന കണ്‍സള്‍ട്ടേറ്റീവ്...
ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന ഇറാനിയന്‍ പാര്‍ലമെന്റ് അംഗം അലാവുദ്ദീന്‍ ബൊറൂജെര്‍ദി. മിസൈലുകളുടെയും ഡ്രോണുകളുടെയും വന്‍ ശേഖരം ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ തങ്ങളുടെ...
വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം എത്രയും വേഗം കരാറിലെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലും, ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം യു.എസ് നീട്ടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനും പിന്നാലെയാണ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ തട്ടിപ്പ് കാണിച്ചെന്ന ആരോപണവുമായി ബി.ജെ.പി. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ ഫാള്‍ട്ടയില്‍ നിരവധി പോളിങ് സ്‌റ്റേഷനുകളില്‍ തങ്ങളുടെ ചിഹ്നം ടേപ്പ് ഉപയോഗിച്ച്...