7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

ഒരു ജൂതനെന്നതില്‍ ലജ്ജിക്കുന്നു, ഈസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം നാസി ജര്‍മനിയുടെ ക്രൂരതയ്ക്ക് തുല്യം: മുന്‍ മൊസാദ് മേധാവി

  ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങളെ നാസി ജര്‍മനിയിലെ ജൂതവിരുദ്ധ ക്രൂരതകളോട് ഉപമിച്ച് ഇസ്രഈലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന്റെ മുന്‍ മേധാവി തമീര്‍ പാര്‍ദോ. അധിനിവേശ വെസ്റ്റ്...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ അഷ്ട ലക്ഷ്മി; കോണ്‍ഗ്രസ് സിക്കിമിലെ ആരോഗ്യ സംവിധാനങ്ങളെ അവഗണിച്ചു: മോദി

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ അഷ്ടമി ലക്ഷ്മി (എട്ട് സമ്പത്തുകളുടെ ലക്ഷ്മി) എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മേഖലയുടെ വികസനത്തിനായി തന്റെ സര്‍ക്കാര്‍ ആക്ട് ഈസ്റ്റ്, ആക്ട് ഫാസ്റ്റ് നയത്തില്‍...

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: കേസന്വേഷണങ്ങൾക്ക് മുമ്പ് പരാതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോഷ് ആക്ട് പ്രകാരം രജിസ്റ്റർ ചെയുന്ന പരാതികൾക്ക് മേലുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പരാതിയുടെ പകർപ്പ് പ്രതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. കോട്ടയം...

യുദ്ധത്തിൽ ഇറാനോട് അനുഭാവം പ്രകടിപ്പിച്ചു; 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ

മനാമ: ഇറാനോട് അനുഭാവം പ്രകടിപ്പിച്ചുവെന്നും വിദേശ ശക്തികളെ സഹായിച്ചുവെന്നും ആരോപിച്ച് 69 പരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് പൗരത്വം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യ...

75 സീറ്റുകളുമായി അധികാരത്തിലേറും; എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എന്‍.എസ്. മാധവന്‍

കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. 75 സീറ്റുകളുമായി തുടര്‍ച്ചയായ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തിലേറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 65 സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്ന് പറഞ്ഞ അദ്ദേഹം,...