മനാമ: ഇറാനോട് അനുഭാവം പ്രകടിപ്പിച്ചുവെന്നും വിദേശ ശക്തികളെ സഹായിച്ചുവെന്നും ആരോപിച്ച് 69 പരുടെ പൗരത്വം റദ്ദാക്കി ബഹ്റൈൻ. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് പൗരത്വം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യ താത്പര്യങ്ങൾക്ക് ദോഷം വരുത്തുക, രാജ്യത്തോടുള്ള കടമയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുക എന്നീ കാരണങ്ങളാൽ പൗരത്വം റദ്ദാക്കാൻ അനുവദിക്കുന്ന ബഹ്റൈൻ പൗരത്വ നിയമത്തിലെ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൗരത്വ നിയമത്തിലെ ഈ വകുപ്പ് തെറ്റിച്ചവരും അവരുടെ കുടംബാംഗങ്ങളും ഉൾപ്പടെ 69 പേരുടെ പൗരത്വമാണ് റദ്ദാക്കിയത്. […]
Source link
യുദ്ധത്തിൽ ഇറാനോട് അനുഭാവം പ്രകടിപ്പിച്ചു; 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്റൈൻ
Date:





