തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ്ങിലെന്നും ഉപഭോഗം അധികമായതിനാൽ ലോഡ് കൂടി ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്നങ്ങളെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കാലാവസ്ഥയിൽ വന്ന മാറ്റം പ്രതിസന്ധിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി വാങ്ങുന്നതിൽ വന്ന കാലമാറ്റത്തിന് കാരണം റെഗുലേറ്ററി കമ്മീഷനാണെന്നും അതിൽ ബോർഡിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണവേയായിയുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രിപ്പ് ആകുന്നത് ലോഡ് ഷെഡിങ് അല്ലെന്നും നിലവിലെ വൈദ്യുത തടസം അഞ്ചോ പത്തോ മിനിറ്റാണെന്നും […]
Source link
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ല, ലോഡ് കൂടുമ്പോ ട്രിപ്പാകുന്നു: കെ കൃഷ്ണൻകുട്ടി
Date:





