ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം കള്ളമാണെന്ന് സമാജ് വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. യോഗി തന്റെ ബുള്‍ഡോസറുകളെ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കട്ടെ എന്നും അഖിലേഷ് പറഞ്ഞു. ലഖ്നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസംസ്ഥാനത്തെ 1.27 കോടി […]
Source link
യോഗി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ബുള്‍ഡോസര്‍ ഉരുട്ടട്ടെ; 1.27 കോടി ഹിന്ദു വോട്ടര്‍മാരെ നീക്കിയെന്ന വാദം തെറ്റ്: അഖിലേഷ്
Date:





