വാഷിംങ്ടണ്‍: ഇറാനുമേല്‍ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് ഗള്‍ഫ് രാജ്യങ്ങളാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് തത്ക്കാലം കടുത്ത നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ട്രംപ് പറഞ്ഞു. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും നിലവിലെ സാഹചര്യം തുടരാനുമാണ് ഈ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറബ് രാജ്യങ്ങളുടെ ഈ നിലപാടിനോട് തനിക്ക് വ്യക്തിപരമായി പൂര്‍ണ്ണ യോജിപ്പില്ലെങ്കിലും അവരുടെ അഭ്യര്‍ത്ഥന മാനിക്കുകയാണ് […]
Source link
ഇറാനെതിരായ വന്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് അറബ് രാജ്യങ്ങള്‍: ഡൊണാള്‍ഡ് ട്രംപ്
Date:





