ബീജിങ്: അമേരിക്കന്‍ കയറ്റുമതി നിരോധനപ്പട്ടികയില്‍ ഉള്‍പ്പെട്ട ചൈനീസ് സര്‍വകലാശാല എന്‍വിഡിയയുടെ അഡ്വാന്‍സ്ഡ് എച്ച് 200 എ.ഐ ചിപ്പുകള്‍ വാങ്ങിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ)യുമായി അടുത്ത ബന്ധമുള്ളതാണ് ഈ സര്‍വകലാശാല. നൂതനസാങ്കേതിക വിദ്യകളിലേക്കുള്ള ചൈനയുടെ പ്രവേശനം നിയന്ത്രിക്കാനുള്ള വാഷിങ്ടണിന്റെ ശ്രമങ്ങളിലെ വീഴ്ചകളാണ് സംഭവം ചൂട്ടിക്കാട്ടുന്ന്ത്. ചൈനയിലേക്കുള്ള എ.ഐ ചിപ്പ് വില്‍പ്പനയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ എന്‍വിഡിയയും സി.ഇ.ഒ ജെന്സണ് ഹുവാങ്ങും ശ്രമം നടത്തിയെന്ന ആരോപണവും ഹുവാങ് ചൈനീസ് ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമായിരുന്നു എന്ന റിപ്പോര്‍ട്ടുകളും കമ്പനിയെ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കിയിരുന്നു. […]
Source link
യു.എസിന്റെ കയറ്റുമതി വിലക്ക് മറികടന്ന് ചൈനീസ് സര്‍വകലാശാല എന്‍വിഡിയ ചിപ്പുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്
Date:





