ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി നിര്‍ണായക വാര്‍ത്താ സമ്മേളനം നടത്തിയത്. എസ്.ഐ.ആര്‍ അടക്കമുള്ള വിഷയങ്ങളില്‍ കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ തള്ളുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അമ്പത് വര്‍ഷം വരെ രാജ്യം ബി.ജെ.പി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുമ്പേയുള്ള പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ‘ഞാന്‍ വരുന്നത് […]
Source link
ഗ്യാനേഷ് കുമാറിനെ മോദിയും അമിത് ഷായും സംരക്ഷിക്കുന്നു; ജനാധിപത്യം തകരുന്നത് നോക്കി നില്‍ക്കില്ല: രാഹുല്‍ ഗാന്ധി
Date:





