ന്യൂദല്‍ഹി: പുരുഷാധിപത്യത്തെ തകര്‍ക്കുക എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) നേതാവ് സൗരവ് ദാസ്. പുരുഷാധിപത്യം തകര്‍ക്കുക എന്ന പ്രസ്താവനയെക്കുറിച്ച് ‘എന്തിനാണ് എപ്പോഴും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്,’ എന്ന് ഒരു എക്‌സ് പോസ്റ്റില്‍ റിജിജു ചോദിച്ചിരുന്നു. റിജിജുവിന്റെ ആ പ്രതികരണത്തെയാണ് സൗരവ് ദാസ് ഇപ്പോള്‍ വിമര്‍ശിച്ചത്. പുരുഷാധിപത്യത്തെ തകര്‍ക്കുക എന്നതിനെ എന്തിനാണ് റിജിജു ഒരു ഹിന്ദു മുസ് ലിം പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നതെന്ന് […]
Source link
പുരുഷാധിപത്യത്തെ തകര്‍ക്കുക എന്നതിനെ എന്തിനാണ് ഹിന്ദു – മുസ് ലിം പ്രശ്‌നമാക്കുന്നത്: റിജിജുവിനോട് സൗരവ്
Date:





