ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെടുകയും, മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവോ ബന്ധുക്കളോ പീഡിപ്പിച്ചിരുന്നു എന്ന് തെളിയുകയും ചെയ്താല്‍, പ്രതികളുടെ നേരിട്ടുള്ള ഇടപെടലിന് തെളിവില്ലെങ്കില്‍ പോലും അതിനെ ‘സ്ത്രീധന മരണം’ (Dowry Death) ആയി കണക്കാക്കാമെന്ന് അലഹാബാദ് ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീധന മരണക്കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സന്ദീപ് സിങ് ഹോറ എന്നയാളുടെ ശിക്ഷ പത്ത് വര്‍ഷത്തെ […]
Source link
വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനിടെയുള്ള ഭാര്യയുടെ മരണം; സ്ത്രീധന പീഡന തെളിവുണ്ടെങ്കില്‍ ‘സ്ത്രീധന മരണ’മായി കണക്കാക്കാം: അലഹാബാദ് ഹൈക്കോടതി
Date:





