കോഴിക്കോട്: 2026 ജൂലൈ ഒന്ന് മുതല്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം നിയമനടപടികള്‍ക്ക്. അന്യായവും വിവേചനപരവുമായ ഈ ഫീസ് വര്‍ധനവ് അടിയന്തരമായി പിന്‍വലിക്കുകയോ യുക്തിസഹമായി പുനപരിശോധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. 2026ലെ പാസ്പോര്‍ട്ട് (ഭേദഗതി) ചട്ടങ്ങള്‍ പ്രകാരം എന്‍.ആര്‍.ഐ.കളുടെ […]
Source link
പ്രവാസി മലയാളികള്‍ വ്യക്തമായ അനീതി നേരിടുന്നു; പ്രവാസി ലീഗല്‍ സെല്‍ കോടതിയിലേക്ക്
Date:





